Map Graph

വാഴക്കാട് ഗ്രാമപഞ്ചായത്ത്

മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത് ആണ് വാഴക്കാട്. കൊണ്ടോട്ടി ബ്ലോക്കിൽ ആണ്‌ ഈ പഞ്ചായത്ത് ഉൾപ്പെടുന്നത്. ചാലിയാറിന്റെ തീരത്താണ്‌ ഇവിടം. മുൻ വിദ്യഭ്യാസ മന്ത്രി ഇ. ടി. മുഹമ്മദ് ബഷീറിന്റെ ജന്മനാട് വാഴക്കാട് ആണ്‌. ഈ ഗ്രാമപഞ്ചായത്തിന് 19 വാർഡുകളാണുള്ളത്.

Read article
പ്രമാണം:India_Kerala_location_map.svgപ്രമാണം:India_location_map.svgപ്രമാണം:Vazhakkad._Oorkkadavu_bridge.jpg